ന്യൂഡൽഹി: കാർഷിക നിയമഭേദഗതിക്കെതിരേ സംയുക്ത കിസാൻ മോർച്ചയും മറ്റ് സംഘടനകളും നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിനു സന്പൂർണപിന്തുണ നൽകുമെന്ന് കോൺഗ്രസ്.
മുഴുവൻ കോൺഗ്രസുകാരും ബന്ദിനെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ് പറഞ്ഞു.
ഭാരത് ബന്ദിന് പൂർണപിന്തുണയെന്നു കോൺഗ്രസ്
11:53 PM Sep 25, 2021 | Deepika.com