വാക്സിൻ ഏറ്റെടുത്ത് വിതരണം ചെയ്യും
01:11 AM Aug 04, 2021 | Deepika.com
ന്യൂഡൽഹി: സ്വകാര്യആശുപത്രികൾ ഉപയോഗിക്കാത്ത വാക്സിൻ ക്വാട്ട കേന്ദ്രസർക്കാർ ഏറ്റെടുത്ത് വിതരണം ചെയ്യുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. സ്വകാര്യ ആശുപത്രികൾ വഴിയുള്ള വാക്സീൻ വിതരണം മന്ദഗതിയിലാണ്.ആദ്യ ബാച്ചുകളിൽ കോവാക്സീന് ഗുണനിലവാരം ഇല്ലെന്ന് വാക്സീൻ ടാസ്ക് ഫോഴ്സ് തലവൻ എൻ കെ അറോറ അറിയിച്ചു.