ഇ-​റു​പ്പി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാം?

12:03 AM Aug 04, 2021 | Deepika.com
ന്യൂഡൽഹി: ഡി​ജി​റ്റ​ൽ പ​ണ​മി​ട​പാ​ടു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട് നാ​ഷ​ണ​ൽ പേമെ​ന്‍റ് കോ​ർ​പ​റേ​ഷ​ൻ (എ​ൻ​പി​സി​ഐ)​ അ​വ​ത​രി​പ്പി​ച്ച ഇ-​റു​പ്പി സംവിധാനത്തിന് നിരവധി പ്രയോജനങ്ങളാണുള്ളത്. ഇ​ല​ക‌്ട്രോ​ണി​ക് വൗ​ച്ച​റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​സം​വി​ധാ​നത്തിന്‍റെ പ്ര​വ​ർ​ത്തനം. ക​റ​ൻ​സി ഉ​പ​യോ​ഗി​ക്കാ​തെയുള്ള ഡിജിറ്റൽ പേമെന്‍റ് സംവിധാ നമാണിത്. ആരോഗ്യസേവനരംഗത്താണ് ഇപ്പോൾ ഈ പദ്ധതി ലഭ്യമാവുക.

ഇ-റു​പ്പി സേവനം ലഭ്യമാകുന്നതെങ്ങനെ

ഇ​-റു​പ്പിയിലൂടെ വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള ഇ​ട​പാ​ടുകൾ നടത്താനാവില്ല. സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ളോ കോ​ർ​പ​റേ​റ്റു​ക​​ളോ പൊതുസ്ഥാപനങ്ങളോ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ബാ​ങ്കു​കൾ നൽകുന്ന നി​ശ്ചി​ത തു​ക​യു​ടെ വൗ​ച്ച​ർ ഉപയോഗിച്ചാണ് ഗുണഭോക്താവ് ഇടപാടു നടത്തേണ്ടത്.