അ​​മ​​ൻ​​ജോ​​ത് കൗ​​ർ രാ​​മൂ​​വാ​​ലി​​യ ബിജെപിയിൽ ചേർന്നു

12:43 AM Aug 03, 2021 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ കേ​​ന്ദ്ര​​മ​​ന്ത്രി ബ​​ൽ​​വ​​ന്ത് സിം​​ഗ് രാ​​മൂ​​വാ​​ലി​​യ​​യു​​ടെ മ​​ക​​ൾ അ​​മ​​ൻ​​ജോ​​ത് കൗ​​ർ രാ​​മൂ​​വാ​​ലി​​യ ഉ​​ൾ​​പ്പെ​​ടെ പ്ര​​മു​​ഖ അ​​കാ​​ലി ദ​​ൾ നേ​​താ​​ക്ക​​ൾ ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. അ​​കാ​​ലി ദ​​ളി​​ന്‍റെ വ​​നി​​താ വി​​ഭാ​​ഗം നേ​​താ​​വാ​​യി​​രു​​ന്നു അ​​മ​​ൻ​​ജോ​​ത്.