പ്രളയം: മഹാരാഷ്ട്രയിൽ മരണം 200 കടന്നു
01:37 AM Jul 28, 2021 | Deepika.com
മുംബൈ: മഹാരാഷ്ട്രയിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 207 ആയി. ഇതിൽ 95 റായ്ഗഡ് ജില്ലയിലാണ്.