മുംബൈ ലിഫ്റ്റ് ദുരന്തം: മരണം ആറായി

12:35 AM Jul 26, 2021 | Deepika.com
മും​​​ബൈ: സെ​​​ൻ​​​ട്ര​​​ൽ മും​​​ബൈ​​​യി​​​ൽ നി​​​ർ​​​മാ​​​ണ​​​ത്തി​​​ലി​​​രു​​​ന്ന കെ​​​ട്ടി​​​ട​​​ത്തി​​​ന്‍റെ ലി​​​ഫ്റ്റ് ത​​​ക​​​ർ​​​ന്ന് ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ഒ​​​രാ​​​ൾ​​​കൂ​​​ടി ഇ​​​ന്ന​​​ലെ മ​​​രി​​​ച്ചു. ഇ​​​തോ​​​ടെ ദു​​​ര​​​ന്ത​​​ത്തി​​​ൽ മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി. ശ​​​നി​​​യാ​​​ഴ്ച വ​​​ർ​​​ളി​​​യി​​​ൽ ഹ​​​നു​​​മാ​​​ൻ ഗ​​​ലി​​​യി​​​ലാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

സു​​​ര​​​ക്ഷാ​​​മു​​​ൻ​​​ക​​​രു​​​ത​​​ലി​​​ല്ലാ​​​തെ കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ച്ച​​​തി​​​ന് കോ​​​ൺ​​​ട്രാ​​​ക്ട​​​റെ​​​യും സൂ​​​പ്പ​​​ർ​​​വൈ​​​സ​​​റെ​​​യും പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. നി​​​ർ​​​മാ​​​ണ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ​​​ക്ക് ഹെ​​​ൽ​​​മ​​​റ്റോ സു​​​ര​​​ക്ഷാ ബെ​​​ൽ​​​റ്റു​​​ക​​​ളോ ന​​​ല്കി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്ന് പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി.