കർണാടകത്തിൽ നേതൃമാറ്റമില്ലെന്ന് നഡ്ഡ

12:34 AM Jul 26, 2021 | Deepika.com
പ​​​നാ​​​ജി: ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ നേ​​​തൃ​​​മാ​​​റ്റം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ ത​​​ള്ളി ബി​​​ജെ​​​പി ദേ​​​ശീ​​​യ അ​​​ധ്യ​​​ക്ഷ​​​ൻ ജെ.പി. ന​​​ഡ്ഡ. മു​​​ഖ്യ​​​മ​​​ന്ത്രി യെ​​​ദി​​​യൂ​​​ര​​​പ്പ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മി​​​ക​​​ച്ച​​​താ​​​ണെ​​​ന്നും പ​​​നാ​​​ജി​​​യി​​​ൽ അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. പ്ര​​​തി​​​പ​​​ക്ഷം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​യ ആ​​​രോ​​​പ​​​ണം ഉ​​​ന്ന​​​യി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ഫോ​​​ൺ​​​ചോ​​​ർ​​​ത്ത​​​ൽ വി​​​വാ​​​ദ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.