മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയ ഏഴുപേരെ മോചിപ്പിച്ചു

11:57 PM Jul 21, 2021 | Deepika.com
റാ​​​യ്പു​​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ലെ സു​​​ക്മ​​​യി​​​ൽ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ എ​​​ട്ടു ഗ്രാ​​​മ​​​വാ​​​സി​​​ക​​​ളെ മോ​​​ചി​​​പ്പി​​​ച്ചു. പോ​​​ലീ​​​സി​​​നെ സ​​​ഹാ​​​യി​​​ക്ക​​​രു​​​തെ​​​ന്നും സ​​​ർ​​​ക്കാ​​​ർ പ​​​ദ്ധ​​​തി​​​ക​​​ളെ അ​​​നു​​​കൂ​​​ലി​​​ക്ക​​​രു​​​തെ​​​ന്നും താ​​​ക്കീ​​​തു ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​ണു വി​​​ട്ട​​​യ​​​ച്ച​​​തെ​​​ന്ന് ഇ​​​വ​​​ർ പ​​​റ​​​ഞ്ഞു. ജൂ​​​ലൈ 18നാ​​​ണ് കു​​​ന്ദേ​​​ദി​​​ൽ​​​നി​​​ന്ന് ഏ​​​ഴു പേ​​​രെ മാ​​വോ​​യി​​സ്റ്റു​​ക​​ൾ ബ​​​ല​​​മാ​​​യി പി​​​ടി​​​ച്ചു​​​കെ​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​ത്.