കല്യാൺ സിംഗിന്‍റെ നില ഗുരുതരം

12:47 AM Jul 05, 2021 | Deepika.com
ല​​​ക്നോ: യു​​​പി മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി ക​​​ല്യാ​​​ൺ സിം​​​ഗി​​​ന്‍റെ ആ​​​രോ​​​ഗ്യ​​​നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​യി. ല​​​ക്നോ ലോ​​​ഹ്യ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ൽ​​​നി​​​ന്ന് സിം​​​ഗി​​​നെ സ​​​ഞ്ജ​​​യ് ഗാ​​​ന്ധി പോ​​​സ്റ്റ്ഗ്രാ​​​ജ്വേ​​​റ്റ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് മെ​​​ഡി​​​ക്ക​​​ൽ സ​​​യ​​​ൻ​​​സ​​​സി​​​ൽ ഇന്നലെ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ക​​​ല്യാ​​​ൺ സിം​​​ഗി​​​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. ഇ​​​ദ്ദേ​​​ഹം ഐ​​​സി​​​യു​​​വി​​​ലാ​​​ണ്.