രാജ്യത്ത് 60,471 പേർക്കു കോവിഡ്

02:04 AM Jun 16, 2021 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 60,471 പേ​ർ​ക്ക്. ക​ഴി​ഞ്ഞ 75 ദി​വ​സ​ത്തെ ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​ദി​ന ക​ണ​ക്കാ​ണി​ത്. ഇ​ന്ന​ലെ മാ​ത്രം സ്ഥി​രീ​ക​രി​ച്ച​ത് 2,726 കോ​വി​ഡ് മ​ര​ണ​മാ​ണ്. 1,17,525 പേ​ർ രോ​ഗ​മു​ക്തി നേ​ടി.