ബിഎസ്പി എംഎൽഎമാർ സമാജ്‌വാദി പാർട്ടിയിലേക്ക്

02:03 AM Jun 16, 2021 | Deepika.com
ല​​​ക്നോ: ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ ബി​​​എ​​​സ്പി​​​യി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്യ​​​പ്പെ​​​ട്ട് അ​​​ഞ്ച് എം​​​എ​​​ൽ​​​എ​​​മാ​​​ർ ബി​​​എ​​​സ്പി​​​യി​​​ൽ ചേ​​​രും. ഇ​​​ന്ന​​​ലെ എം​​​എ​​​ൽ​​​എ​​​മാ​​​ർ എ​​​സ്പി അ​​​ധ്യ​​​ക്ഷ​​​ൻ അ​​​ഖി​​​ലേ​​​ഷ് യാ​​​ദ​​​വു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി.