ഫാ. സ്റ്റാൻ സ്വാമിയു‌ടെ ജാമ്യാപേക്ഷ ഇന്നു പരിഗണിച്ചേക്കും

01:07 AM May 19, 2021 | Deepika.com
മും​​ബൈ: മാ​​വോ​​യി​​സ്റ്റ് ബ​​ന്ധം ആ​​രോ​​പി​​ച്ച് എ​​ൻ​​ഐ​​എ അ​​റ​​സ്റ്റ് ചെ​​യ്ത ഫാ. ​​സ്റ്റാ​​ൻ സ്വാ​​മി​​യു​​ടെ ജാ​​മ്യാ​​പേ​​ക്ഷ ഇ​​ന്നു പ​​രി​​ഗ​​ണി​​ച്ചേ​​ക്കും. 2020 ഒ​​ക്ടോ​​ബ​​റി​​ലാ​​ണ് സ്റ്റാ​​ൻ സ്വാ​​മി(84)​​യെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇ​​ദ്ദേ​​ഹം ന​​വി മും​​ബൈ​​യി​​ലെ ത​​ലോ​​ജ ജ​​യി​​ലി​​ലാ​​ണ്. നി​​ര​​വ​​ധി രോ​​ഗ​​ങ്ങ​​ൾ അ​​ല​​ട്ടു​​ന്ന​​യാ​​ളാ​​ണ് ഫാ. ​​സ്റ്റാ​​ൻ സ്വാ​​മി.