കോവിഡ്; ഏഴു മാസം ഗർഭിണിയായ വനിതാ എസ്ഐ മരിച്ചു

01:07 AM May 19, 2021 | Deepika.com
ബം​​​ഗ​​​ളൂ​​​രു: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ ഏ​​​ഴു മാ​​​സം ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ വ​​​നി​​​താ സ​​​ബ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. ദ​​​ക്ഷി​​​ണ ക​​​ന്ന​​​ഡ ജി​​​ല്ല​​​യി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന ശ്യാം​​​ലി(28) ആ​​​ണു മ​​​രി​​​ച്ച​​​ത്.

ആ​​​ർ​​​എം ജാ​​​ല​​​പ്പ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കിത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു. ഗ​​​ർ​​​ഭി​​​ണി​​​യാ​​​യ​​​തി​​​നാ​​​ൽ വാ​​​ക്സി​​​നേ​​​ഷ​​​ൻ എ​​​ടു​​​ത്തി​​​രു​​​ന്നി​​​ല്ല.