ഗുജറാത്തിൽ നാശം വിതച്ച് ടൗട്ടെ

01:07 AM May 19, 2021 | Deepika.com
അ​​​​ഹ​​​​മ്മ​​​​ദാ​​​​ബാ​​​​ദ്: ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ ടൗ​​​​ട്ടെ ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ അ​​​​പ​​​​ക​​​​ട​​​​ങ്ങ​​​​ളി​​​​ൽ 13 പേ​​​​ർ മ​​​​രി​​​​ച്ചു. നി​​​​ര​​​​വ​​​​ധി മ​​​​ര​​​​ങ്ങ​​​​ൾ ക​​​​ട​​​​പു​​​​ഴ​​​​കി, ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​നു വീ​​​​ടു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു. തി​​​​ങ്ക​​​​ളാ​​​​ഴ്ച രാ​​​​ത്രി​​​​യാ​​​​ണ് ടൗ​​​​ട്ടെ ഗു​​​​ജ​​​​റാ​​​​ത്ത് തീ​​​​രം തൊ​​​​ട്ട​​​​ത്. അ​​​​തി​​​​തീ​​​​വ്ര ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റാ​​​​യി ക​​​​ര തൊ​​​​ട്ട ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റ് പി​​​​ന്നീ​​​​ട് ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​യി. സൗ​​​​രാ​​​​ഷ്‌​​​​ട്ര മേ​​​​ഖ​​​​ല​​​​യി​​​​ലാ​​​​ണ് ഏ​​​​റ്റ​​​​വും നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യ​​​​ത്. ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ 16,500 വീ​​​​ടു​​​​ക​​​​ൾ​​​​ക്കു നാ​​​​ശം സം​​​​ഭ​​​​വി​​​​ച്ചു. 40,000 മ​​​​ര​​​​ങ്ങ​​​​ൾ ക​​​​ട​​​​പു​​​​ഴ​​​​കി. 2437 ഗ്രാ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വൈ​​​​ദ്യു​​​​തി​​​​ബ​​​​ന്ധം വി​​​​ച്ഛേ​​​​ദി​​​​ക്ക​​​​പ്പെ​​​​ട്ടു. ആ​​​​യി​​​​ര​​​​ത്തോ​​​​ളം വൈ​​​​ദ്യു​​​​തി പോ​​​​സ്റ്റു​​​​ക​​​​ളാ​​​​ണു ത​​​​ക​​​​ർ​​​​ന്ന​​​​ത്. 159 റോ​​​​ഡു​​​​ക​​​​ൾ ത​​​​ക​​​​ർ​​​​ന്നു.