ഭോപ്പാൽ: ഗോമൂത്രത്തിന് കൊറോണ വൈറസിനെ തുരത്താനും ശ്വാസ അണുബാധ ഇല്ലാതാക്കാനും ശേഷിയുണ്ടെന്നു ഭോപ്പാലിലെ ബിജെപി എംപി പ്രജ്ഞ സിംഗ് ഠാക്കൂർ.
താൻ ദിവസവും ഗോമൂത്രം കുടിക്കാറുണ്ടെന്നും കൊറോണവൈറസ് ബാധിക്കാത്തത് അതുകൊണ്ടാണെന്നും പ്രജ്ഞ പറഞ്ഞു. ഭോപ്പാലിൽ ഓക്സിജൻ കോൺസൻട്രേറ്റുകളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു ബിജെപി എംപി.
ഗോമൂത്രം കൊറോണ വൈറസിനെ തുരത്തും: പ്രജ്ഞാ സിംഗ്
12:22 AM May 18, 2021 | Deepika.com