മുഹമ്മദ് അഷറഫ് സെഹ്‌റായിയുടെ രണ്ടു മക്കളെ അറസ്റ്റ് ചെയ്തു

12:23 AM May 17, 2021 | Deepika.com
ശ്രീ​​​​​ന​​​​​ഗ​​​​​ർ: കാ​​​​​ഷ്മീ​​​​​രി​​​​​ലെ വി​​​​​ഘ​​​​​ട​​​​​ന​​​​​വാ​​​​​ദി നേ​​​​​താ​​​​​വ് മു​​​​​ഹ​​​​​മ്മ​​​​​ദ് അ​​​​​ഷ​​​​​റ​​​​​ഫ് സെ​​​​​ഹ്റാ​​​​​യി​​​​​യു​​​​​ടെ മ​​​ക്ക​​​ളാ​​​യ മു​​​ജാ​​​ഹി​​​ദ് സെ​​​ഹ്റാ​​​യി​, റ​​​ഷീ​​​ദ് സെ​​​ഹ്റാ​​​യി എ​​​ന്നി​​​വ​​​രെ ഇ​​​​​ന്ന​​​​​ലെ പോ​​​​​ലീ​​​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലാ​​​​​യി​​​​​രു​​​​​ന്ന സെ​​​​​ഹ്റാ​​​​​യി ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്‌​​​​​സ​​​​​യ്ക്കി​​​​​ടെ മേ​​​​​യ് അ​​​​​ഞ്ചി​​​​​നു മ​​​​​രി​​​​​ച്ചി​​​​​രു​​​​​ന്നു. തെ​​​​​ഹ്റീ​​​​​ക്-​​​​​ഇ-​​​​​ഹു​​​​​റി​​​​​യ​​​​​ത്ത് ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ആ​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.

ശ്രീ​​​​​ന​​​​​ഗ​​​​​റി​​​​​ലെ ബാ​​​​​ർ​​​​​സു​​​​​ള്ള മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വീ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നാ​​​​​ണ് സെ​​​​​ഹ്റാ​​​​​യി​​​​​യു​​​​​ടെ മ​​​​​ക്ക​​​​​ളെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. സെ​​​​​ഹ്റാ​​​​​യി​​​​​യു​​​​​ടെ സം​​​​​സ്കാ​​​​​ര​​​​​ച്ച​​​​​ട​​​​​ങ്ങു​​​​​ക​​​​​ൾ​​​​​ക്കി​​​​​ടെ വി​​​ഘ​​​ട​​​ന​​​വാ​​​ദ​​​ത്തി​​​ന് അ​​​നു​​​കൂ​​​ല​​​​​മാ​​​​​യ മു​​​​​ദ്രാ​​​​​വാ​​​​​ക്യം മു​​​​​ഴ​​​​​ക്കി​​​​​യ​​​​​തി​​​​​നാ​​​​​ണ് ഇ​​​​​വ​​​​​രെ അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. സെ​​​​​ഹ്റാ​​​​​യി​​​​​യു​​​​​ടെ മ​​​​​റ്റൊ​​​​​രു മ​​​​​ക​​​​​നാ​​​​​യ ജു​​​​​നൈ​​​​​ദ് ഭീ​​​​​ക​​​​​ര​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ത്തി​​​​​ൽ ഏ​​​​​ർ​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്ന​​​​​യാ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു. 2020 മേ​​​​​യി​​​​​ൽ സു​​​​​ര​​​​​ക്ഷാ​​​​​സേ​​​​​ന​​​​​യു​​​​​മാ​​​​​യു​​​​​ണ്ടാ​​​​​യ ഏ​​​​​റ്റു​​​​​മു​​​​​ട്ട​​​​​ലി​​​​​ൽ ജു​​​​​നൈ​​​​​ദ് കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടി​​​​​രു​​​​​ന്നു.

സെ​​​​​ഹ്റാ​​​​​യി​​​​​യെ പൊ​​​തു​​​സു​​​ര​​​ക്ഷാ നി​​​യ​​​മം(​​​പി​​​എ​​​സ്എ) ചു​​​മ​​​ത്തി 2020 ജൂ​​​ലൈ​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.