നടനും യൂ ട്യൂബറുമായ രാഹുൽ വോറ കോവിഡ് ബാധിച്ചു മരിച്ചു
12:44 AM May 10, 2021 | Deepika.com
ന്യൂഡൽഹി: നടനും യൂ ട്യൂബറുമായ രാഹുൽ വോറ(35) കോവിഡ് ബാധിച്ചു മരിച്ചു. രാജീവ് ഗാന്ധി സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഹുലിനെ ശനിയാഴ്ച ഡൽഹി ദ്വാരകയിലെ ആയുഷ്മാൻ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.