കർണാടകയിൽ ഇന്നലെ 592 മരണം, ലോക്ക്ഡൗൺ നീട്ടി

01:14 AM May 08, 2021 | Deepika.com
ബം​​ഗ​​ളൂ​​രു: ക​​ർ​​ണാ​​ട​​ക​​യി​​ൽ ഇ​​ന്ന​​ലെ 592 പേ​​ർ കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു. ഒ​​രു ദി​​വ​​സ​​ത്തെ ഏ​​റ്റ​​വും ഉ​​യ​​ർ​​ന്ന കോ​​വി​​ഡ് മ​​ര​​ണ​​നി​​ര​​ക്കാ​​ണി​​ത്. പ്ര​​തി​​ദി​​ന രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം അ​​ന്പ​​തി​​നാ​​യി​​ര​​ത്തി​​ന​​ടു​​ത്താ​​ണ്. ക​​ർ​​ണാ​​ട​​ക​​യി​​ൽ ലോ​​ക്ക്ഡൗ​​ണി​​നു സ​​മാ​​ന​​മാ​​യ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ മേ​​യ് 24 വ​​രെ നീ​​ട്ടി​​യ​​താ​​യി ആ​​രോ​​ഗ്യ മ​​ന്ത്രി ഡോ. ​​കെ. സു​​ധാ​​ക​​ർ അ​​റി​​യി​​ച്ചു.