സംഘർഷം: കേന്ദ്ര ആഭ്യന്തര മന്ത്രാലയ സംഘം ബംഗാളിലെത്തി

12:50 AM May 07, 2021 | Deepika.com
കോ​​​ൽ​​​ക്ക​​​ത്ത: ബം​​​ഗാ​​​ളി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കാ​​​ൻ കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ൽ​​​നി​​​ന്നു​​​ള്ള നാ​​​ലം​​​ഗ സം​​​ഘം ബം​​​ഗാ​​​ളി​​​ലെ​​​ത്തി. ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രാ​​​ല​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള സം​​​ഘം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ​​​ത്തി സം​​​സ്ഥാ​​​ന ആ​​​ഭ്യ​​​ന്ത​​​ര സെ​​​ക്ര​​​ട്ട​​​റി, ഡി​​​ജി​​​പി എ​​​ന്നി​​​വ​​​രു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി.

സം​​​സ്ഥാ​​​ന​​​ത്തെ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ സം​​​ഘം വി​​​ല​​​യി​​​രു​​​ത്തും. വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലും സ​​​ന്ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തും. ബം​​​ഗാ​​​ളി​​​ൽ മേ​​​യ് ര​​​ണ്ടി​​​നു​​​ശേ​​​ഷ​​​മു​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ 16 പേ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. നി​​​ര​​​വ​​​ധി വീ​​​ടു​​​ക​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ടു.