കോവിഡ്: നടി അഭിലാഷ പാട്ടീൽ അന്തരിച്ചു

12:50 AM May 07, 2021 | Deepika.com
മും​​​ബൈ: ബോ​​​ളി​​​വു​​​ഡ് ന​​​ടി അ​​​ഭി​​​ലാ​​​ഷ പാ​​​ട്ടീ​​​ൽ(40) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. ഛിഛോരെ, ​​​ഗു​​​ഡ് ന്യൂ​​​സ് തു​​​ട​​​ങ്ങി​​​യ സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ചൊ​​​വ്വാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു അ​​​ഭി​​​ലാ​​​ഷ​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ച​​​ത്. മ​​​റാ​​​ഠി സി​​​നി​​​മ​​​ക​​​ളി​​​ലും അ​​​ഭി​​​ലാ​​​ഷ അ​​​ഭി​​​ന​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.