ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ റൂർക്കിയിലെ സ്വകാര്യ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ അഞ്ചു കോവിഡ് രോഗികൾ മരിച്ചു.
ഇന്നലെ പുലർച്ചെയാണ് അപകടമുണ്ടായത്. 30 മിനിറ്റോളം ഓക്സിജൻ വിതരണം തടസപ്പെട്ടു.
സംഭവത്തെക്കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണത്തിന് ഹരിദ്വാർ ജില്ല മജിസ്ട്രേറ്റ് സി. രവിശങ്കർ ഉത്തരവിട്ടു.
ഓക്സിജനില്ല; ഉത്തരാഖണ്ഡിൽ അഞ്ചു കോവിഡ് രോഗികൾ മരിച്ചു
12:46 AM May 06, 2021 | Deepika.com