ബംഗാളിൽ ഇന്നു നടത്താനിരുന്ന പ്രചാരണം മോദി റദ്ദാക്കി

12:23 AM Apr 23, 2021 | Deepika.com
ന്യൂഡ​​​ൽ​​​ഹി: ബം​​​ഗാ​​​ളി​​​ൽ ഇ​​​ന്നു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ന​​​ട​​​ത്താ​​​നി​​​രി​​​രു​​​ന്ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു പ്ര​​​ചാ​​​ര​​​ണ റാ​​​ലി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി. കോ​​​വി​​​ഡ് സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തു​​​ മൂ​​​ല​​​മാ​​​ണ് ബം​​​ഗാ​​​ൾ യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്. ട്വി​​​റ്റ​​​റി​​​ലൂ​​​ടെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ബം​​ഗാ​​ളി​​ലെ മാ​​ൽ​​ദ, മൂ​​ർ​​ഷി​​ദാ​​ബാ​​ദ്, ബി​​ർ​​ഭൂം, കോ​​ൽ​​ക്ക​​ത്ത എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ വോ​​ട്ട​​ർ​​മാ​​രെ ഇ​​ന്നു വൈ​​കു​​ന്നേ​​രം മോ​​ദി വെ​​ർ​​ച്വ​​ൽ സം​​വി​​ധാ​​ന​​ത്തി​​ൽ അ​​ഭി​​സം​​ബോ​​ധ​​ന ചെ​​യ്യും.