വെർച്വൽ ക്ലൈമറ്റ് ഉച്ചകോടിയിൽ മോദി പ്രസംഗിക്കും

12:55 AM Apr 22, 2021 | Deepika.com
ന്യൂ​​​ഡ​​​ൽ​​​ഹി: അ​​​മേ​​​രി​​​ക്ക നേ​​​തൃ​​​ത്വം ന​​​ല്കു​​​ന്ന കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള വെ​​​ർ​​​ച്വ​​​ൽ ക്ലൈ​​​മ​​​റ്റ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി പ്ര​​​സം​​​ഗി​​​ക്കും.

മോ​​​ദി​​​യെ​​​ക്കൂ​​​ടാ​​​തെ റ​​​ഷ്യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വ്ളാ​​​ദി​​​മി​​​ർ പു​​​ടി​​​ൻ, ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗ് എ​​​ന്നി​​​വ​​​രു​​​ൾ​​​പ്പെ​​​ടെ 40 ലോ​​​ക​​​നേ​​​താ​​​ക്ക​​​ളാ​​​ണ് ഉ​​​ച്ച​​​കോ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്. വ്യാ​​​ഴാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം 5.30 മു​​​ത​​​ൽ 7.30വ​​​രെ​​​യു​​​ള്ള ആ​​​ദ്യ സെ​​​ഷ​​​നി​​​ലാ​​ണു മോ​​​ദി സം​​​സാ​​​രി​​​ക്കു​​​ക. ഐ​​​ക്യ​​​രാ​​​ഷ്‌​​​ട്ര​​​സ​​​ഭ​​​യു​​​ടെ കാ​​​ലാ​​​വ​​​സ്ഥാ​​​വ്യ​​​തി​​​യാ​​​ന കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ന്‍റെ തു​​​ട​​​ർ​​​ച്ച​​​യാ​​​യാ​​​ണ് ഉ​​​ച്ച​​​കോ​​​ടി സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.