ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂർ എംപിക്കു കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹം ഡൽഹിയിലെ വസതിയിൽ ക്വാറന്റൈനിലാണ്. ശശി തരൂരിന്റെ എണ്‍പത്തിയഞ്ചുകാരിയായ അമ്മയ്ക്കും സഹോദരിക്കും കോവിഡ് സ്ഥിരീകരിച്ചു.
ബംഗാൾ പിസിസി അധ്യക്ഷനും ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവുമായ അധീർ രഞ്ജൻ ചൗധരിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
ശശി തരൂരിനു കോവിഡ്
12:15 AM Apr 22, 2021 | Deepika.com