ബോംബ്സ്ഫോടനം: ഒരാൾ കൊല്ലപ്പെട്ടു

12:14 AM Apr 22, 2021 | Deepika.com
കോ​​​ൽ​​​ക്ക​​​ത്ത: ബം​​ഗാ​​ളി​​ൽ ആ​​​ളൊ​​​ഴി​​​ഞ്ഞ കെ​​​ട്ടി​​​ട​​​ത്തി​​​ലു​​​ണ്ടാ​​​യ ബോം​​​ബ്സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​രാ​​​ൾ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​ന​​സ് ജി​​​ല്ല​​​യി​​​ൽ ടി​​​താ​​​ഗ​​​ഡ് റെ​​​യി​​​ൽ​​​വേ സ്റ്റേ​​​ഷ​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ബാ​​​ര​​​ക്പു​​​ർ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.