വാക്സിന് 4,500 കോടി
12:02 AM Apr 20, 2021 | Deepika.com
കോവിഡ് വാക്സിൻ ഉത്പാദനം ത്വരിതപ്പെടുത്താൻ കേന്ദ്രം 4,500 കോടി രൂപ കൂടി അനുവദിച്ചു. സിറം ഇൻസ്റ്റിറ്റ്യൂട്ടിന് 3,000 കോടിയും ഭാരത് ബയോടെക്കിന് 1,500 കോടിയുമാണ് അനുവദിക്കുന്നതെന്നു ധനമന്ത്രാലയം അറിയിച്ചു.