സ​നുമോ​ഹ​നു വേണ്ടി കൊ​ല്ലൂ​രില്‍ വ്യാ​പ​ക തെ​ര​ച്ചി​ല്‍

01:55 AM Apr 18, 2021 | Deepika.com
മം​​​ഗ​​​ളൂ​​​രു: ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലെ പ​​​തി​​​മൂന്നു​​​കാ​​​രി വൈ​​​ഗ​​​യു​​​ടെ മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പോ​​​ലീ​​​സ് തെ​​​ര​​​യു​​​ന്ന പി​​​താ​​​വ് സ​​​നു മോ​​​ഹ​​​ന്‍ കൊ​​​ല്ലൂ​​​ര്‍ മൂ​​​കാം​​​ബി​​​ക​​​യി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നെന്ന സൂ​​​ച​​​ന​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ക​​​ര്‍​ണാ​​​ട​​​ക പോ​​​ലീ​​​സി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ ഊ​​​ര്‍​ജിത തെ​​​ര​​​ച്ചി​​​ല്‍. കൊ​​​ച്ചി​​​യി​​​ല്‍​നി​​​ന്നു​​​ള്ള പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘ​​​വും കൊ​​​ല്ലൂ​​​രി​​​ലെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

കൊ​​​ല്ലൂ​​​രി​​​ലെ​​​യും സ​​​മീ​​​പ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ​​​യും എ​​​ല്ലാ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലും വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലും ജാ​​​ഗ്ര​​​താ​​​ നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി. വി​​​ഷു​​​വി​​​നോ​​​ട​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ കൊ​​​ല്ലൂ​​​രി​​​ലെ സ്വ​​​കാ​​​ര്യ ലോ​​​ഡ്ജി​​​ല്‍ ഇ​​​യാ​​​ള്‍ ത​​​ങ്ങി​​​യി​​​രു​​​ന്ന​​​തി​​​ന്‍റെ തെ​​​ളി​​​വു​​​ക​​​ളാ​​​ണ് പോ​​​ലീ​​​സി​​​നു ല​​​ഭി​​​ച്ച​​​ത്. തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ രേ​​​ഖ​​​യാ​​​യി ആ​​​ധാ​​​ര്‍ കാ​​​ര്‍​ഡി​​​ന്‍റെ പ​​​ക​​​ര്‍​പ്പാ​​​ണ് ന​​​ല്‍​കി​​​യി​​​രു​​​ന്ന​​​ത്.

പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്പോ​​​ള്‍ മു​​​ഴു​​​വ​​​ന്‍ സ​​​മ​​​യ​​​വും മാ​​​സ്‌​​​ക് ധ​​​രി​​​ച്ചാ​​​ണ് ഇ​​​യാ​​​ള്‍ ന​​​ട​​​ന്നി​​​രു​​​ന്ന​​​ത്.