ബിജെപി നേതാവ് ദിലീപ് ഘോഷിന് 24 മണിക്കൂർ പ്രചാരണവിലക്ക്

01:41 AM Apr 16, 2021 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: ബം​​ഗാ​​ൾ ബി​​ജെ​​പി അ​​ധ്യ​​ക്ഷ​​ൻ ദി​​ലീ​​പ് ഘോ​​ഷി​​ന് തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ 24 മ​​ണി​​ക്കൂ​​ർ പ്ര​​ചാ​​ര​​ണ​​വി​​ല​​ക്ക് ഏ​​ർ​​പ്പെ​​ടു​​ത്തി. ഇ​​ന്ന​​ലെ രാ​​ത്രി ഏ​​ഴു മു​​ത​​ൽ ഇ​​ന്നു രാ​​ത്രി ഏ​​ഴു​​വ​​രെ​​യാ​​ണു വി​​ല​​ക്ക്.