ബംഗാളിലെ അവസാന മൂന്നു ഘട്ടം തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തില്ല
01:41 AM Apr 16, 2021 | Deepika.com
ന്യൂഡൽഹി: ബംഗാളിലെ അവസാന മൂന്നു ഘട്ടം തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 22, 26, 29 തീയതികളിലെ തെരഞ്ഞെടുപ്പ് ഒരുമിച്ചു നടത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.