ചെ​ട്ടി​ക്കാ​ട് തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ അ​ഭി​ഷേ​ക പ്രാ​ർ​ഥ​ന 27ന്

01:15 AM Feb 24, 2018 | Deepika.com
പ​റ​വൂ​ർ: ചെ​ട്ടി​ക്കാ​ട് വി​ശു​ദ്ധ അ​ന്തോ​ണീ​സി​ന്‍റെ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ൽ പ​രീ​ക്ഷ​യ്ക്കൊ​രു​ങ്ങു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക അ​ഭി​ഷേ​ക പ്രാ​ർ​ഥ​ന 27നു ​ന​ട​ത്തും. രാ​വി​ലെ പ​ത്ത​ര​യ്ക്കു ദി​വ്യ​ബ​ലി, നൊ​വേ​ന, ആ​രാ​ധ​ന, പ​രീ​ക്ഷാ വി​ജ​യ​ത്തി​നാ​യു​ള്ള പ്രാ​ർ​ഥ​ന എ​ന്നി​വ​യു​ണ്ടാ​കും.
വി​ദ്യാ​ർ​ഥി​ക​ളെ​യും അ​വ​രു​ടെ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളെ​യും വൈ​ദി​ക​ർ ആ​ശീ​ർ​വ​ദി​ച്ച് പ്രാ​ർ​ഥി​ക്കും. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വെ​ഞ്ചി​രി​ച്ച പേ​ന​യും വി​ശു​ദ്ധ​ന്‍റെ മ​ധ്യ​സ്ഥ പ്രാ​ർ​ഥ​നാ കാ​ർ​ഡും വി​ത​ര​ണം ചെ​യ്യും. ഇ​ന്നും നാ​ളെ​യും രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ കൗ​ണ്‍​സ​ലിം​ഗ് സൗ​ക​ര്യ​വും ഉ​ണ്ടാ​കും. പ്രാ​ർ​ഥ​നാ​ശു​ശ്രൂ​ഷ​ക​ൾ​ക്കു ഫാ. ​ജോ​സ് തോ​മ​സ്, ഫാ. ​ആ​ന്‍റ​ണി ചി​ല്ലി​ട്ട​ശേ​രി, ഫാ. ​ജോ​യ ക​ല്ല​റ​ക്ക​ൽ, ഫാ. ​ജ​യിം​സ് അ​റ​ക്ക​ത്ത​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.