സീ​റ്റ് കി​ട്ടി​യി​ല്ല; മ​​​​മ​​​​ത​​​​യു​​​​ടെ വി​​​​ശ്വ​​​​സ്ത ബിജെപിയിലേക്ക്

12:13 AM Mar 07, 2021 | Deepika.com
കോ​​​​ൽ​​​​ക്ക​​​​ത്ത: നി​​​​യ​​​​മ​​​​സ​​​​ഭാ സീ​​​​റ്റ് നി​​​​ഷേ​​​​ധി​​​​ച്ച​​​​തി​​​​നു പി​​​​ന്നാ​​​​ലെ ബി​​​​ജെ​​​​പി​​​​യി​​​​ൽ ചേ​​​​രു​​​​മെ​​​​ന്നു പ്ര​​​​ഖ്യാ​​​​പി​​​​ച്ച് തൃ​​​​ണ​​​​മൂ​​​​ൽ എം​​​​എ​​​​ൽ​​​​എ സോ​​​​ണാ​​​​ലി ഗു​​​​ഹ. മ​​​​മ​​​​ത​​​​യു​​​​ടെ വി​​​​ശ്വ​​​​സ്ത​​​​യും സ​​​​ത്ഗ​​​​ചി​​​​യ​​​​യി​​​​ൽ​​​​നി​​​​ന്ന് നാ​​​​ലു ത​​​​വ​​​​ണ നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​വു​​​​മാ​​​​യ സോ​​​​ണാ​​​​ലി ക​​​​ഴി​​​​ഞ്ഞ​​​​ദി​​​​വ​​​​സം ബി​​​​ജെ​​​​പി ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ മു​​​​കു​​​​ൾ റോ​​​​യി​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​ട​​​ത്തി​​​യി​​​രു​​​​ന്നു. നി​​​​യ​​​​മ​​​​സഭാ മു​​​​ൻ ഡെ​​​​പ്യൂ​​​​ട്ടി സ്പീ​​​​ക്ക​​​​റാ​​​​യ സോ​​​​ണാ​​​​ലി മ​​​​മ​​​​ത​​​​യു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു റാ​​​​ലി​​​​ക​​​​ളി​​​​ലെ​​​യും സ​​​​ജീ​​​​വ​​​​സാ​​​​ന്നി​​​​ധ്യ​​​​മാ​​​​യി​​​​രു​​​​ന്നു.