പാക് നുഴഞ്ഞുകയറ്റക്കാരനെ വെടിവച്ചുകൊന്നു

12:13 AM Mar 07, 2021 | Deepika.com
ന്യൂ​​​ഡ​​​​​ൽ​​​​​ഹി: ഇ​​​​​ന്ത്യാ-​​​​​പാ​​​​​ക് അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ പാ​​​​​ക് നു​​​​​ഴ​​​​​ഞ്ഞു​​​​​ക​​​​​യ​​​​​റ്റ​​​​​ക്കാ​​​​​ര​​​​​നെ ബി​​​​​എ​​​​​സ്എ​​​​​ഫ് വെ​​​​​ടി​​​​​വ​​​​​ച്ചു കൊ​​​​​ന്നു. രാ​​​​​ജ​​​​​സ്ഥാ​​​​​നി​​​​​ലെ ബി​​​​​ക്കാ​​​നീ​​​​​റി​​​​ൽ ശ്രീ​​​ഗം​​​ഗാ​​​ന​​​ഗ​​​ർ-​​​ബീ​​​ക്ക​​​നീ​​​ർ മേ​​​ഖ​​​ല​​​യി​​​ൽ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര അ​​​തി​​​ർ​​​ത്തി​​​ക്കു​​​സ​​​മീ​​​പം മാ​​​ർ​​​ച്ച് അ​​​ഞ്ചി​​​നാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.