പെട്രോൾ പന്പുകളിൽ മോദിയുടെ ചിത്രം ഉപയോഗിക്കരുതെന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ

01:03 AM Mar 04, 2021 | Deepika.com
കോ​​​ൽ​​​ക്ക​​​ത്ത: പെ​​​ട്രോ​​​ൾ പ​​​ന്പി​​​ലെ ഹോ​​​ർ​​​ഡിം​​​ഗു​​​ക​​​ളി​​​ൽ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യു​​​ടെ ചി​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പെ​​​രു​​​മാ​​​റ്റ​​​ച്ച​​​ട്ട ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്നു പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ ചീ​​​ഫ് ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ഓ​​​ഫീ​​​സ​​​ർ(​​​സി​​​ഇ​​​ഒ). 72 മ​​​ണി​​​ക്കൂ​​​റി​​​ന​​​കം മോ​​​ദി​​​യു​​​ടെ ചി​​​ത്ര​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യ​​​ണ​​​മെ​​​ന്ന് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ പ​​​​ര​​​​സ്യ​​​​ത്തി​​​​ലും മോ​​​​ദി​​​​യു​​​​ടെ ചി​​​​ത്രം ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രെ​​ തൃ​​​​ണ​​​​മൂ​​​​ൽ കോ​​ൺ​​ഗ്ര​​സ് തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നു പ​​​​രാ​​​​തി ന​​​​ല്കി​​​​യി​​രു​​ന്നു. കോ​​​​വി​​​​ഡ് വാ​​​​ക്സി​​​​ൻ സ്വീ​​​​ക​​​​രി​​​​ച്ച​​​​വ​​​​ർ​​​​ക്കു ന​​​​ല്കു​​​​ന്ന സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ചി​​​​ത്രം ആ​​​​ലേ​​​​ഖ​​​​നം ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രെ​​യും തൃ​​​​ണ​​​​മൂ​​​​ൽ പ​​​​രാ​​​​തി ന​​​​ല്കി​​യി​​രു​​ന്നു.