ഇന്ത്യയുമായി ചർച്ചയ്ക്കു തയാറെന്ന് ഇമ്രാൻ ഖാൻ

12:11 AM Feb 28, 2021 | Deepika.com
ന്യൂ​​​​ഡ​​​​ൽ​​​​ഹി: അ​​​​തി​​​​ർ​​​​ത്തി ത​​​​ർ​​​​ക്ക​​​​മു​​​​ൾ​​​​പ്പെ​​​​ടെ വി​​​​ഷ​​​​യ​​​​ങ്ങ​​​​ൾ പ​​​​രി​​​​ഹ​​​​രി​​​​ക്കാ​​​​ൻ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കു ത​​​​യാ​​​​റെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​മ്രാ​​​​ൻ ഖാ​​​​ൻ. എ​​​​ന്നാ​​​​ൽ തു​​​​ട​​​​ർ​​​​പു​​​​രോ​​​​ഗ​​​​തി​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​യ അ​​​​ന്ത​​​​രീ​​​​ക്ഷം ഒ​​​​രു​​​​ക്കേ​​​​ണ്ട​​​​ത് ഇ​​​​ന്ത്യ​​​​യാ​​​​ണ്- അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.