നൗദീപ് കൗറിനു ജാമ്യം

01:55 AM Feb 27, 2021 | Deepika.com
ച​​​​​ണ്ഡി​​​​​ഗ​​​​​ഡ്: അ​​​​​റ​​​​​സ്റ്റി​​​​​ലാ​​​​​യ തൊ​​​​​ഴി​​​​​ലാ​​ളി​​​​​പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക നൗ​​​​​ദീ​​​​​പ് കൗ​​​​​റി​​​​​നു പ​​​​​ഞ്ചാ​​​​​ബ് ആ​​​​​ൻ​​​​​ഡ് ഹ​​​​​രി​​​​​യാ​​​​​ന ഹൈ​​​​​ക്കോ​​​​​ട​​​​​തി ജാ​​​​​മ്യം അ​​​​​നു​​​​​വ​​​​​ദി​​​​​ച്ചു.

ഹ​​​​​രി​​​​​യാ​​​​​ന​​​​​യി​​​​​ലെ സോ​​​​​നി​​​​​പ​​​​​തി​​​​​ൽ വ്യ​​​​​വ​​​​​സാ​​​​​യ​​​ശാ​​​​​ല ഘ​​​​​രാ​​​​​വോ ചെ​​​​​യ്ത കേ​​​​​സി​​​​​ൽ വ​​​​​ധ​​​​​ശ്ര​​​​​മ​​​​​ക്കേ​​​​​സ് ചു​​​​​മ​​​​​ത്തി​​​​​യാ​​​​​ണ് നൗ​​​​​ദീ​​​​​പി​​​​​നെ പോ​​​​​ലീ​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്ത​​​​​ത്. ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ർ ആ​​​​ക്ര​​​​മി​​​​ച്ചെ​​​​ന്ന് നൗ​​​​ദീ​​​​പ് കൗ​​​​ർ(23) ജാ​​​​മ്യാ​​​​പേ​​​​ക്ഷ​​​​യി​​​​ൽ പ​​​​റ​​​​യു​​​​ന്നു.