ഇന്ത്യൻ നിർമിത ഡ്രൈവറില്ലാ കാർ രാജ്നാഥ് സിംഗ് അവതരിപ്പിച്ചു

01:23 AM Jan 16, 2021 | Deepika.com
ബം​​​​ഗ​​​​ളൂ​​​​രു: ബി​​​​ഇ​​​​എം​​​​എ​​​​ൽ ഇ​​​​ന്ത്യ​​​​യി​​​​ൽ ത​​​​ദ്ദേ​​​​ശീ​​​​യ​​​​മാ​​​​യി വി​​​​ക​​​​സി​​​​പ്പി​​​​ച്ച ആ​​​​ദ്യ​​​​ത്തെ ഡ്രൈ​​​​വ​​​​റി​​​​ല്ലാ കാ​​​​ർ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു. ബി​​​​ഇ​​​​എം​​​​എ​​​​ലി​​​​ലെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​ർ​​​​മാ​​​​രെ​​​​യും ടെ​​​​ക്നീ​​​​ഷന്മാ​​​​രെ​​​​യും പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ആത്മ​​​​നി​​​​ർ​​​​ഭ​​​​ർ ഭാ​​​​ര​​​​തി​​​​ന്‍റെ യാ​​​​ഥാ​​​​ർ​​​​ഥ പോ​​​​രാ​​​​ളി​​​​ക​​​​ളാ​​​​ണ് ഇ​​​​വ​​​​രെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.