ജമ്മു: ജമ്മു കാഷ്മീരിൽ 270 ഭീകരർ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. 2019, 2020 വർഷത്തെ അപേക്ഷിച്ചത് എണ്ണത്തിൽ കുറവാണ്. കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിച്ചശേഷം ജമ്മു കാഷ്മീരിൽ ഭീകരപ്രവർത്തനം കുറഞ്ഞു. സൈന്യം 2020 ൽ നടത്തിയ നൂറുനടപടികൾ വിജയമായിരുന്നു.
225 ഭീകരരെ വധിച്ചു. 205 ഭീകരർ കാഷ്മീർ താഴ്വരയിലാണ്. 2019 ൽ 421 ഉം 2020 ൽ 300 ഭീകരാണ് ജമ്മു കാഷ്മീരിൽ പ്രവർത്തിച്ചിരുന്നത്.
ജമ്മു കാഷ്മീരിൽ 270 ഭീകരർ പ്രവർത്തിക്കുന്നെന്നു റിപ്പോർട്ട്
12:47 AM Jan 15, 2021 | Deepika.com