മധ്യപ്രദേശിൽ വ്യാജമദ്യം കഴിച്ച് 12 പേർ മരിച്ചു

12:21 AM Jan 13, 2021 | Deepika.com
ഭോപ്പാ​​​​​ൽ: മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ വ്യാ​​​​​ജ മ​​​​​ദ്യം ക​​​​​ഴി​​​​​ച്ച് 12 പേ​​​​​ർ മ​​​​​രി​​​​​ച്ചു. ഏ​​​ഴു പേ​​​​​ർ ഗു​​​​​രു​​​​​ത​​​​​രാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ൽ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണ്. മൊ​​​​​റേ​​​​​ന ജി​​​​​ല്ല​​​​​യി​​​​​ലാ​​​​​ണു സം​​​​​ഭ​​​​​വം. തി​​​​​ങ്ക​​​​​ളാ​​​​​ഴ്ച രാ​​​​​ത്രി​​​​​യാ​​​​​ണ് മ​​​​​ൻ​​​​​പു​​​​​ർ, പ​​​​​ഹ​​​​​വാ​​​​​ലി ഗ്രാ​​​​​മ​​​​​ക്കാ​​​​​രാ​​​​​യ 12 പേ​​​​​ർ മ​​​​​രി​​​​​ച്ച​​​​​ത്. മൂ​​​ന്നു മാ​​​സ​​​ത്തി​​​നി​​​ടെ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലു​​​ണ്ടാ​​​യ ര​​​ണ്ടാ​​​മ​​​ത്തെ മ​​​ദ്യ​​​ദു​​​ര​​​ന്ത​​​മാ​​​ണി​​​ത്. ക​​​ഴി​​​ഞ്ഞ ഒ​​​ക്ടോ​​​ബ​​​റി​​​ൽ ഉ​​​ജ്ജ​​​യി​​​നി​​​ൽ വ്യാ​​​ജ മ​​​ദ്യം ക​​​ഴി​​​ച്ച് 14 പേ​​​ർ മ​​​രി​​​ച്ചിരുന്നു.

മ​​​​​ധ്യ​​​​​പ്ര​​​​​ദേ​​​​​ശി​​​​​ൽ മ​​​​​ദ്യ​​​​​മാ​​​​​ഫി​​​​​യ​​​​​യു​​​​​ടെ സം​​​​​ഹാ​​​​​ര​​​​​താ​​​​​ണ്ഡ​​​​​വം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​ണെ​​​ന്ന് മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ക​​​​​മ​​​​​ൽ​​​​​നാ​​​​​ഥ് കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.