മയക്കുമരുന്നു കേസ്; മുൻ മന്ത്രിയുടെ മകൻ ആദിത്യ പിടിയിൽ
12:21 AM Jan 13, 2021 | Deepika.com
ബംഗളൂരു: കർണാടക ലഹരിമരുന്നു കടുത്തു കേസിൽ മുൻമന്ത്രി ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവ പിടിയിലായി. ലഹരിപാർട്ടിയുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചതിനെത്തുടർന്ന് അഞ്ചുമാസമായി ആദിത്യ ഒളിവിലായിരുന്നു. ചെന്നൈയിൽനിന്നാണ് ആദിത്യയെ അറസ്റ്റ് ചെയ്തത്.