കേന്ദ്രമന്ത്രി ശ്രീപദ് നായിക്കിന്‍റെ ഭാര്യ അപകടത്തിൽ മരിച്ചു; മന്ത്രിക്കു ഗുരുതര പരിക്ക്

12:44 AM Jan 12, 2021 | Deepika.com
ബം​ഗ​ളൂ​രു: കേ​ന്ദ്ര ആ​യു​ഷ് മ​ന്ത്രി ശ്രീ​പ​ദ് വൈ. ​നാ​യി​ക്കി​ന്‍റെ ഭാ​ര്യ​യും മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​യും വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. മ​ന്ത്രി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ർ​ണാ​ട​ക​യി​ൽ അ​ങ്കോ​ള​യി​ലാ​യി​രു​ന്നു അ​പ​ക​ടം.