വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാം
12:44 AM Jan 12, 2021 | Deepika.com
ന്യൂഡൽഹി: വ്യവസായ ഭദ്രത പാക്കേജ് സൂക്ഷ്മ ചെറുകിട ഇടത്തരം വ്യവസായങ്ങൾക്ക് സബ്സിഡിക്കായി ആത്മനിർഭർ ഭാരത് പദ്ധതി പ്രകാരം ഇസിഎൽജിഎസ് (എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റീ സ്കീം) പദ്ധതി പ്രകാരം വായ്പ ലഭിച്ചിട്ടുള്ള ഉത്പാദന/സർവീസ് മേഖലയിലെ എംഎസ്എംഇ യൂണിറ്റുകൾക്കും ഈ പലിശ സബ്സിഡിയ്ക്ക് അപേക്ഷിക്കാവുന്നതാണ്. വ്യവസായ വകുപ്പിന്റെ വെബ്സൈറ്റ് ആയ www.industry.kerala.gov.in എന്ന വെബ്സൈറ്റ് വഴി വ്യവസായ ഭദ്രത പാക്കേജിന് അപേക്ഷിക്കാം.