ബി.വി. ശ്രീനിവാസ് യൂത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷൻ
12:33 AM Dec 03, 2020 | Deepika.com
ന്യൂഡൽഹി: ഇന്ത്യൻ യൂത്ത് കോണ്‍ഗ്രസിന്റെ ഇടക്കാല അധ്യക്ഷനായ ബി.വി. ശ്രീനിവാസിനെ നിയമിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് നിയമനം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന കേശവ് ചന്ദ് യാദവ് പദവി ഒഴിഞ്ഞതിനെത്തുടർന്നാണ് നിയമനം.