ന്യൂഡൽഹി: കോവിഡ് വാക്സിൻ വികസിപ്പിക്കുന്നതിനും നിർമിക്കുന്നതിനുമായി പ്രവർത്തികുകന്ന ഇന്ത്യയിലെ മൂന്നു സംഘങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി വെർചൽ സംവാദം നടത്തി.
ജെന്നോവ ബയോഫാർമ, ഹൈദരാബാദ് ബയോളജിക്കൽ ഇ ലിമിറ്റഡ് ഹൈദരാബാദ്, ഡോ. റെഡ്ഢീസ് ലബോറട്ടറീസ് ലിമിറ്റഡ് ഹൈദരാബാദ് എന്നിവയിലെ ശാസ്ത്രജ്ഞരുമായാണു മോദി സംവദിച്ചത്.
വാക്സിൻ ഗവേഷണം: മൂന്നു സംഘങ്ങളുമായി സംവദിച്ച് മോദി
12:30 AM Dec 01, 2020 | Deepika.com