കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ രാഷ്ട്രീയമില്ലെന്ന് അമിത് ഷാ
12:42 AM Nov 30, 2020 | Deepika.com
ഹൈദരാബാദ്: രാജ്യതലസ്ഥാനത്ത് കർഷകർ നടത്തുന്ന പ്രക്ഷോഭത്തിൽ രാഷ്ട്രീയമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പുതിയ കാർഷിക നിയമങ്ങൾ കർഷകരുടെ ക്ഷേമം മുൻനിർത്തിയുള്ളതാണെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോടു പറഞ്ഞു.