പവൻകുമാർ ബൻസൽ കോൺഗ്രസ് ട്രഷറർ

12:18 AM Nov 29, 2020 | Deepika.com
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സി​ന്‍റെ പു​തി​യ ട്ര​ഷ​റ​റാ​യി പ​വ​ൻ കു​മാ​ർ ബ​ൻ​സ​ലി​നെ നി​യ​മി​ച്ചു. എ​ഐ​സി​സി ട്ര​ഷ​റ​ർ ആ​യി​രു​ന്ന അ​ഹ​മ്മ​ദ് പ​ട്ടേ​ലി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്നാ​ണ് ബ​ൻ​സ​ലി​നെ നി​യ​മി​ച്ച​ത്.

നി​യ​മ​നം ഉ​ട​ൻ പ്രാ​ബ​ല്യ​ത്തോ​ടെ നി​ല​വി​ൽ വ​ന്ന​താ​യി കോ​ണ്‍ഗ്ര​സ് സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി വേ​ണു​ഗോ​പാ​ൽ അ​റി​യി​ച്ചു. മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വാ​യ പ​വ​ൻ​കു​മാ​ർ ബ​ൻ​സാ​ൽ മ​ൻ​മോ​ഹ​ൻ സിം​ഗ് മ​ന്ത്രി​സ​ഭ​യി​ൽ റെ​യി​ൽ​വേ മ​ന്ത്രി​യാ​യി​രു​ന്നി​ട്ടു​ണ്ട്. പ​ഞ്ചാ​ബി​ലെ ടാ​പ്പ സ്വ​ദേ​ശി​യാ​ണ്. ച​ണ്ഡി​ഗ​ഡി​ൽ നി​ന്നും നാ​ലു വ​ട്ടം ലോ​ക്സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.