തൃണമൂൽ എംഎൽഎ ബിജെപിയിൽ

12:51 AM Nov 28, 2020 | Deepika.com
ന്യൂ​​ഡ​​ൽ​​ഹി: പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലെ തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സ് എം​​എ​​ൽ​​എ മി​​ഹി​​ർ ഗോ​​സ്വാ​​മി ബി​​ജെ​​പി​​യി​​ൽ ചേ​​ർ​​ന്നു. ഇ​​ന്ന​​ലെ ഡ​​ൽ​​ഹി​​യി​​ലെ ബി​​ജെ​​പി ആ​​സ്ഥാ​​ന​​ത്തു​​വ​​ച്ചാ​​ണു അ​​ദ്ദേ​​ഹം പാ​​ർ​​ട്ടി അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്. കൂ​​ച്ച് ബെ​​ഹാ​​ർ ദ​​ക്ഷി​​ണ എം​​എ​​ൽ​​എ​​യാ​​യ ഗോ​​സ്വാ​​മി തൃ​​ണ​​മൂ​​ൽ കോ​​ൺ​​ഗ്ര​​സി​​ന്‍റെ സ്ഥാ​​പ​​ക നേ​​താ​​ക്ക​​ളി​​ലൊ​​രാ​​ളാ​​ണ്.