ന്യൂഡൽഹി: കേരളത്തിലെ എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന പോലീസ് നിയമ ഭേദഗതി അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നു ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ.
മാധ്യമ സ്വാതന്ത്ര്യത്തിനു ഭീഷണിയും പോലീസിനു കൂടുതൽ അധികാരം നൽകുന്നതാണെന്നും മാളവ്യ ട്വിറ്ററിൽ കുറിച്ചു.
അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കും: ബിജെപി
12:07 AM Nov 23, 2020 | Deepika.com