മധ്യപ്രദേശിൽ ഭൂചലനം
11:54 PM Nov 22, 2020 | Deepika.com
സിയോനി: മധ്യപ്രദേശിലെ സിയോനിയിൽ രണ്ടു തവണ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച അർധരാത്രിക്കുശേഷം റിക്ടർ സ്കെയിലിൽ 4.3ഉം രാവിലെ ആറരയോടെ 2.7ഉം രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.