ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലെന്നു നാഷണൽ കോൺഫറൻസ്

02:06 AM Oct 31, 2020 | Deepika.com
ശ്രീ​​​ന​​​ഗ​​​ർ: ന​​​ബി​​​ദി​​​ന​​​ത്തി​​​ൽ ഹ​​​സ്ര​​​ത്ബാ​​​ൽ ദ​​​ർ​​​ഗ​​​യി​​​ലെ​​​ത്തി പ്രാ​​​ർ​​​ഥി​​​ക്കാ​​​ൻ​​​പോ​​​ലും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് അ​​​ധ്യ​​​ക്ഷ​​​നു​​​മാ​​​യ ഫാ​​​റൂ​​​ഖ് അ​​​ബ്ദു​​​ള്ള​​​യെ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ലെ​​​ന്ന് നാ​​​ഷ​​​ണ​​​ൽ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സ് . മോ​​​സ്കി​​​ലേ​​​ക്കു പോ​​​ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും വീ​​​ടി​​​നു മു​​​ന്നി​​​ൽ ട്ര​​​ക്ക് നി​​ർ​​ത്തി​​യി​​ട്ട് അ​​​ധി​​​കൃ​​ത​​ർ യാ​​​ത്ര ത​​​ട​​​സ​​​പ്പെ​​​ടു​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന് ഫാ​​​റൂ​​ഖ് അ​​​ബ്ദു​​​ള്ള പ​​​റ​​​ഞ്ഞു.

ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ട​​​ത്തി​​​ന്‍റെ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ രാ​​​ഷ്‌​​​ട്രീ​​​യ പാ​​​ർ​​​ട്ടി​​​ക​​​ൾ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. എ​​​ന്നാ​​​ൽ, ഇ​​​തേ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ അ​​​ധി​​​കൃ​​ത​​ർ ത​​​യാ​​​റി​​​ട്ടി​​​ല്ല. അ​​​ധി​​​കാ​​​ര​​​ഭ്രാ​​​ന്ത് പി​​​ടി​​​ച്ച കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി​​​യെ​​​ന്നാ​​​ണ് മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി മെ​​​ഹ​​​ബൂ​​​ബ മു​​​ഫ്തി ഇതേക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്.