കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു കോവിഡ്
12:42 AM Oct 29, 2020 | Deepika.com
ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കു കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ മന്ത്രിതന്നെയാണു രോഗവിവരം അറിയിച്ചത്. ചൊവ്വാഴ്ച ബിഹാറിൽ ബിജെപിക്കായി സ്മൃതി ഇറാനി പ്രചാരണത്തിനെത്തിയിരുന്നു.